സഞ്ചാരികൾക്കായി പൊൻമുടി തുറന്നു

IMG_20250602_105650_(1200_x_628_pixel)

വിതുര: പ്രതികൂല കാലാവസ്ഥയെ തുടർന്ന്  ദുരന്തനിവാരണ അതോറിട്ടിയുടെ നിർദ്ദേശപ്രകാരം മൂന്ന് ദിവസമായി അടച്ചിട്ടിരുന്ന വിനോദസഞ്ചാരകേന്ദ്രമായ പൊന്മുടി ഇന്നലെ രാവിലെ തുറന്നു.

നിലവിൽ രാവിലെ 8 മുതൽ വൈകിട്ട് 4 വരെയാണ് സന്ദർശന പാസ് നൽകുന്നത്.പൊൻമുടി മേഖലയിൽ ഇന്നലെയും കനത്തമഴയായിരുന്നെങ്കിലും ധാരാളം സഞ്ചാരികളെത്തി.

മഴ ശക്തിപ്രാപിച്ചതോടെ പൊൻമുടി റോഡിൽ കാട്ടാനശല്യം രൂക്ഷമായിട്ടുണ്ട്.സഞ്ചാരികൾ ജാഗ്രതപുലർത്തണമെന്ന നിർദ്ദേശമുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular