തിരുവനന്തപുരം:കട്ടേല ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യന്‍ സ്‌കൂളില്‍ ഒരുക്കുന്ന ഫലവൃക്ഷ തോട്ടം ‘പച്ചത്തുരുത്തിന്റെ’ നടീല്‍ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു.
ലോക ആവാസദിനം പ്രമാണിച്ച് സംസ്ഥാന ഹരിത കേരളം മിഷന്‍, പട്ടികവര്‍ഗ വികസന വകുപ്പുമായി സഹകരിച്ചാണ് സ്‌കൂളില്‍ ഫലവൃക്ഷ തൈകൾ നടുന്നത്. ഹരിതകേരളം മിഷന്‍ ചെയര്‍പേഴ്‌സണ്‍ ടി. എന്‍. സീമ സംബന്ധിച്ചു