ചിറയിൻകീഴ്: മുതലപ്പൊഴി അഴിമുഖത്തെ മണൽനീക്കം പൂർണതോതിൽ പുനരാരംഭിച്ചു.
കണ്ണൂർ അഴീക്കൽ തുറമുഖത്തുനിന്നും മാസങ്ങൾക്കു മുൻപെത്തിച്ച വലിയ ഡ്രെജ്ജറായ ചന്ദ്രഗിരി ഡ്രെജ്ജറിന്റെ കേടുപാടുകൾ തീർത്തതോടെയാണ് മണൽനീക്കം പുനരാരംഭിക്കാൻ കഴിഞ്ഞത്.