തദ്ദേശതെരഞ്ഞെടുപ്പ്: സംവരണ വാർഡുകളുടെ നറുക്കെടുപ്പ് നടത്തി

IMG_20250731_232455_(1200_x_628_pixel)

തിരുവനന്തപുരം:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ പഞ്ചായത്തുകളുടെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് മൂന്നാം ദിവസവും കളക്ടറേറ്റിൽ സംഘടിപ്പിച്ചു.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 10 മുതൽ ആരംഭിച്ച നറുക്കെടുപ്പിൽ നെടുമങ്ങാട്, വാമനപുരം, അതിയന്നൂർ ബ്ലോക്കുകളിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകളാണ് തെരഞ്ഞെടുത്തത്.

കരകുളം, അരുവിക്കര, വെമ്പായം, ആനാട്, പനവൂർ, വാമനപുരം, മാണിക്കൽ, നെല്ലനാട്, പുല്ലമ്പാറ, നന്ദിയോട്, പെരിങ്ങമ്മല, കല്ലറ, പാങ്ങോട്, അതിയന്നൂർ, കാഞ്ഞിരംകുളം, കരുംകുളം, കോട്ടുകാൽ, വെങ്ങാനൂർ എന്നീ പഞ്ചായത്തുകളിലെ സംവരണ വാർഡ് നറുക്കെടുപ്പാണ് നടന്നത്.

കരകുളം പഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം – 2-വട്ടപ്പാറ ഈസ്റ്റ്

പട്ടികജാതി സംവരണം – 15-കരകുളം

സ്ത്രീ സംവരണം – 1-വട്ടപ്പാറ വെസ്റ്റ്, 3-കരയാളത്തുക്കോണം, 8-അയണിക്കാട്, 10-കാച്ചാണി, 13-വഴയില, 14-ആറാംകല്ല്, 16-മുക്കോല, 19-കല്ലയം, 20-പ്ലാവുവിള, 21-നെടുമൺ, 24-ചിറ്റാഴ

അരുവിക്കര ഗ്രാമപഞ്ചായത്ത്

പട്ടികജാതി സംവരണം – 12-ഇറയംകോട്സ്ത്രീ സംവരണം – 3-കളത്തറ, 5-മൈലമൂട്, 10-ഭഗവതിപുരം, 11-ചെറിയകൊണ്ണി, 13-കാച്ചാണി, 14-കളത്തുകാൽ, 15-പാണ്ടിയോട്, 17-ഇരുമ്പ, 18-വട്ടക്കുളം, 20-മരുതിനകം, 21-കരുമരക്കോട്

 

വെമ്പായം ഗ്രാമപഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം – 12-പെരുംകൂർ

പട്ടികജാതി സംവരണം – 1-പോത്തൻകോട്

സ്ത്രീ സംവരണം – 2-ചാത്തൻപാട്, 4-കൊഞ്ചിറ, 6-വെമ്പായം, 10-തേക്കട, 11-ചിറമുക്ക്, 15-കണക്കോട്, 16-കുറ്റിയാണി, 17-പന്തലക്കോട്, 18-വേറ്റിനാട്, 20-വട്ടവിള, 23-തീപ്പുകൽ

ആനാട് ഗ്രാമപഞ്ചായത്ത്

 

പട്ടികജാതി സ്ത്രീ സംവരണം-13-ആനാട് ടൗൺ

പട്ടികജാതി സംവരണം- 11-ചുള്ളിമാനൂർ

സ്ത്രീ സംവരണം-1-തീർത്ഥങ്കര, 3-കല്ലിയോട്, 6-ചെറുവേലി, 7-ആറാംപള്ളി, 9-മന്നൂർക്കോണം, 12-നെട്ടറക്കോണം, 14-മണ്ഡപം, 17-വേട്ടമ്പള്ളി, 20-ഇരിഞ്ചയം

 

പനവൂർ ഗ്രാമപഞ്ചായത്ത്

 

പട്ടികജാതി സ്ത്രീ സംവരണം – 5-വെങ്കിട്ടക്കാല

പട്ടികജാതി സംവരണം – 8-ആട്ടുകാൽ,

പട്ടികവർഗം 2-പേരയം

സ്ത്രീ സംവരണം – 1-വിശ്വപുരം, 3-പനയമുട്ടം, 6-മൊട്ടക്കാവ്, 17-മീന്നിലം, 10-കൊങ്ങണംകോട്, 13-മലമുകൾ, 16-അജയപുരം

 

വാമനപുരം ഗ്രാമപഞ്ചായത്ത്

 

പട്ടികജാതി സംവരണം- 11-തൂങ്ങയിൽ

സ്ത്രീ സംവരണം- 3-വാഴ് വേലിക്കോണം, 5-കരുവയൽ, 7-പൂപ്പുറം, 8-കാഞ്ഞിരംപാറ, 9-കുറ്റിമൂട്, 12-ഇരുളൂർ, 14-മേലാറ്റുമൂഴി, 16-കളമച്ചൽ

 

മാണിക്കൽ ഗ്രാമപഞ്ചായത്ത്

 

പട്ടികജാതി സ്ത്രീ സംവരണം – 4-തൈക്കാട്, 22-ശാന്തിഗിരി

പട്ടികജാതി സംവരണം – 8-തലയൽ

സ്ത്രീ സംവരണം – 1-മാണിക്കൽ, 7-കുതിരകുളം, 9-ഇടത്തറ, 10-ചിറത്തലയ്ക്കൽ, 11-തേവലക്കാട്, 15-പ്ലാക്കീഴ്, 16-കള്ളിക്കാട്, 17-മത്തനാട്, 19-കുന്നിട, 23-തീപ്പുകൽ

 

പുല്ലമ്പാറ ഗ്രാമപഞ്ചായത്ത്

 

പട്ടികജാതി സ്ത്രീ സംവരണം -5-പുല്ലമ്പാറ, 11-പാലം

പട്ടികജാതി സംവരണം- 2-വെള്ളുമണ്ണടി

സ്ത്രീ സംവരണം- 1-പന്തപ്ലാവിക്കോണം, 3-പേരുമല, 6-കൂനൻവേങ്ങ, 7-പാണയം, 12-തേമ്പാമൂട്, 16-കുറ്റിമൂട്

 

നെല്ലനാട് ഗ്രാമപഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം – 4-കാന്തലക്കോണം, 12-വലിയകട്ടക്കാൽ

പട്ടികജാതി സംവരണം – 15-മുരൂർക്കോണം

സ്ത്രീ സംവരണം – 1-കോട്ടുകുന്നം, 2-മണ്ഡപക്കുന്ന്, 3-നെല്ലനാട്, 5-കീഴായിക്കോണം, 8 -ടൗൺ, 10-മാണിക്കമംഗലം, 17-പാലത്തറ

 

നന്ദിയോട് ഗ്രാമപഞ്ചായത്ത്

 

പട്ടികജാതി സ്ത്രീ സംവരണം-16-താന്നിമൂട്

പട്ടികവർഗ്ഗ സ്ത്രീ സംവരണം- 9-നവോദയ

പട്ടികജാതി സംവരണം -8-നന്ദിയോട്

പട്ടികവർഗ്ഗ സംവരണം – 1-ആനകുളം

സ്ത്രീ സംവരണം – 2-പാണ്ഡ്യൻപാറ, 5-പാലോട്, 7-പുലിയൂർ, 11-പച്ച, 14-ഇളവട്ടം, 17-ആലംപാറ, 18-പാലുവള്ളി

പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത്

പട്ടികജാതി സ്ത്രീ സംവരണം – 7-തെന്നൂർ

പട്ടികവർഗ സ്ത്രീ സംവരണം -16-ചിപ്പൻചിറ

പട്ടികജാതി സംവരണം – 3-ഇടിഞ്ഞാർ,

പട്ടികവർഗ സംവരണം -5-ഇടവം

സ്ത്രീ സംവരണം – 1-വേങ്കൊല്ല, 9-ഇക്ബാൽ കോളേജ്, 10-ദൈവപ്പുര, 12-പെരിങ്ങമ്മല, 14-പാലോട്, 15-കരിമൻകോട്, 17-ഇലവുപാലം, 18-കൊല്ലായിൽ

 

കല്ലറ ഗ്രാമപഞ്ചായത്ത്

 

പട്ടികജാതി സ്ത്രീ സംവരണം -7-കെ.റ്റി.കുന്ന്,

പട്ടികജാതി സംവരണം – 8-ചെറുവാളം

സ്ത്രീ സംവരണം- 1-കല്ലറ, 9-തെങ്ങുംകോട്, 11-കല്ലുവരമ്പ്, 12-മുതുവിള, 15-പ്ലാക്കോട്, 16-മിതൃമ്മല, 17-മുളയിൽക്കോണം, 18-തുമ്പോട്

 

പാങ്ങോട് ഗ്രാമപഞ്ചായത്ത്

 

പട്ടികജാതി സ്ത്രീ സംവരണം – 3-പാങ്ങോട്, 9-വലിയവയൽ

പട്ടികജാതി സംവരണം – 4-മാറനാട്,

പട്ടിക വർഗ സംവരണം- 13-അഞ്ചാനക്കുഴിക്കര

സ്ത്രീ സംവരണം -1-പുലിപ്പാറ, 6-മൂലപ്പേഴ്, 7-അംബേദ്കർ നഗർ, 8-ഭരതന്നൂർ, 10-എക്‌സ് സർവ്വീസ്‌മെൻ കോളനി, 15-പുളിക്കര, 17-കൊച്ചാലുംമൂട്, 18-ഉളിയൻകോട്

 

അതിയന്നൂർ ഗ്രാമപഞ്ചായത്ത്

 

പട്ടികജാതി സ്ത്രീ സംവരണം -2-അതിയന്നൂർ

പട്ടികജാതി സംവരണം- 18-വെൺപകൽ

സ്ത്രീ സംവരണം- 4-ഊരൂട്ടുകാല, 5-കൊടങ്ങാവിള, 12-കുറ്റിത്താന്നി, 13-നെല്ലിമൂട്, 14-പൂതംകോട്, 15-കണ്ണറവിള, 16-മരുതംകോട്, 18-താന്നിമൂട്

 

കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത്

 

പട്ടികജാതി സംവരണം – 3-തടത്തിക്കുളം

സ്ത്രീ സംവരണം – 1-കഴിവൂർ, 2-കൈവൻവിള, 4-മൂന്ന്മുക്ക്, 5-കാഞ്ഞിരംകുളം ഠൗൺ, 6-ചീനിവിള, 12-നെടിയകാല, 13-കരിച്ചൽ, 15-കല്ലുമല

 

കരുംകുളം ഗ്രാമപഞ്ചായത്ത്

 

പട്ടികജാതി സംവരണം – 9-കരുംകുളം

സ്ത്രീ സംവരണം – 2-ഗവ.മുഹമ്മദൻസ് എൽ.പി.എസ്, 3-കിളിത്തട്ട്, 4-പഞ്ചായത്ത് ആഫീസ്, 5-പരണിയം വഴിമുക്ക്, 8-കല്ലുമുക്ക്, 11-തോട്ടംപുരയിടം, 13-പുതിയതുറ, 14-ഉരിയരിക്കുന്ന്, 18-ചെമ്പകരാമൻതുറ, 19-കൊച്ചുപള്ളി

 

കോട്ടുകാൽ ഗ്രാമപഞ്ചായത്ത്

 

പട്ടികജാതി സ്ത്രീ സംവരണം – 11-ചൊവ്വര

പട്ടികജാതി സംവരണം – 5-കുഴിവിളക്കോണം

സ്ത്രീ സംവരണം – 3-മണ്ണക്കല്ല്, 7-മൂലക്കര, 9-ജൂബിലിനഗർ, 10-അടിമലത്തുറ, 12-പുളിങ്കുടി, 13-ചപ്പാത്ത്, 14-തെക്കേകോണം, 17-കോട്ടുകാൽ, 18-മരുതൂർക്കോണം, 21-പുലിവിള

 

വെങ്ങാനൂർ

പട്ടികജാതി സ്ത്രീ സംവരണം – 11-ഇടുവ, 21-തൊഴിച്ചൽ

പട്ടികജാതി സംവരണം- 7-മാവുവിള, 14-ചാവടിനട

സ്ത്രീ സംവരണം- 1-വെള്ളാർ, 14-പനങ്ങോട്, 9-പെരിങ്ങമ്മല, 10-അയ്യൻകാളി നഗർ, 13-കട്ടച്ചൽക്കുഴി, 15-സിസിലിപുരം, 16-ഹൈസ്‌കൂൾ വാർഡ്, 17-വെങ്ങാനൂർ, 22-കോവളം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!