തിരുവനന്തപുരം: യുഎഇയിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ നിസാർ സൈദിന്റെ മാതാവ് ആറ്റിങ്ങൽ വലിയകുന്ന് കോസ്മോ ഗാർഡൻസിൽ സെയ്ദ് വില്ലയിൽ ആരിഫ ബീവി(80) അന്തരിച്ചു.
മക്കൾ: സീനത്ത് ( റിട്ട. പോസ്റ്റൽ ഡിപ്പാർട്മെന്റ്), സക്കീർ സെയ്ദ് (എൽ. ഐ. സി), നിസാർ സെയ്ദ് (ദുബായ് വാർത്ത), പരേതയായ നസീഹത്ത്
ഖബറടക്കം ഉച്ചക്ക് രണ്ടര മണിക്ക് ചെമ്പൂര് ജുമാ മസ്ജിദിൽ