തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‌പശി ഉത്സവം ആറാട്ടിനോടുബന്ധിച്ച് നാളെ ഉച്ചക്ക് മൂന്ന് മണിക്ക് ശേഷം തലസ്ഥാന നഗരിയിലെ സർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ചു.
ആറാട്ടിനോടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് മൂന്ന് മണി മുതൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
