തിരുവനന്തപുരം ജില്ലയിൽ യെല്ലോ അലർട്ട്; പേപ്പാറ, അരുവിക്കര ഡാമുകൾ തുറക്കും

IMG_20250830_170317_(1200_x_628_pixel)

തിരുവനന്തപുരം:ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഡാമുകളിലേക്കുള്ള നീരൊഴുക്ക് ശക്തിപ്പെടുമെന്നതിനാൽ പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ ഇന്ന് (28.11.2025) വൈകുന്നേരം5 മണിക്ക് ഉയർത്തും.

പേപ്പാറ ഡാമിന്റെ 1 മുതൽ 4 വരെയുള്ള ഷട്ടറുകൾ 10 സെന്റീമീറ്റർ വീതവും(ആകെ 40 സെന്റീമീറ്റർ)  അരുവിക്കര ഡാമിന്റെ 1 മുതൽ 5 വരെയുള്ള ഷട്ടറുകൾ 10 സെന്റീമീറ്റർ വീതവും ( മുമ്പ് തുറന്ന 75 സെന്റീമീറ്റർ ഉൾപ്പെടെ ആകെ 125 സെന്റീമീറ്റർ) ഇന്ന് വൈകിട്ട് 5 മണിക്കു തു റക്കും. ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!