വെഞ്ഞാറമൂട്:വേറ്റിനാട് – വേളാവൂർ റോഡിൽ കലുങ്കിന്റെ പ്രവൃത്തി പൂർത്തിയാകാത്തതിനാൽ
ഡിസംബർ 15 വരെ ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതായി വെഞ്ഞാറമൂട് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.