ആറ്റിങ്ങലിൽ എൽഡിഎഫ് ഭരണം നിലനിർത്തി

IMG_20251213_114501_(1200_x_628_pixel)

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ എൽഡിഎഫ് ഭരണം നിലനിർത്തി.ആറ്റിങ്ങൽ നഗരസഭയിൽ സിപിഎം നേതാവ് എം പ്രദീപ് ചെയർമാൻ ആകും.

നഗരസഭയിൽ ആകെയുള്ള 32 സീറ്റുകളിൽ 16 എണ്ണം എൽഡിഎഫ് നേടിക്കഴിഞ്ഞു.യുഡിഎഫും ബിജെപിയും 7 സീറ്റുകൾ വീതം കരസ്ഥമാക്കി.രണ്ട് സീറ്റുകളിൽ വിജയിച്ചിരിക്കുന്നത് സ്വതന്ത്രന്മാരാണ്.ഇവർ കോൺഗ്രസ് റിബലുകളുമാണ്.

 

കോൺഗ്രസും ബിജെപിയും സഹകരിക്കാത്ത സാഹചര്യത്തിൽ ഏറ്റവും കൂടുതൽ സീറ്റുകൾ കരസ്ഥമാക്കിയ എൽഡിഎഫ് തന്നെ ആറ്റിങ്ങൽ നഗരസഭ ഭരണം നിലനിർത്തും എന്നുറപ്പാണ്.

7 സീറ്റുകൾ വീതം കരസ്ഥമാക്കിയ യുഡിഎഫും ബിജെപിയും പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് തർക്കത്തിലാവും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!