തിരുവനന്തപുരം മേയറായി വി വി രാജേഷിനെ തിരഞ്ഞെടുത്തു.

IMG_20251225_155342_(1200_x_628_pixel)

തിരുവനന്തപുരം:തിരുവനന്തപുരം മേയറായി ബിജെപി നേതാവ് അഡ്വ: വി വി രാജേഷിനെ തിരഞ്ഞെടുത്തു.

51 വോട്ടുകൾ നേടിയാണ് രാജേഷ് തെരഞ്ഞെടുക്കപ്പെട്ടത് ചരിത്രത്തിൽ ആദ്യമായാണ് കേരളത്തിൽ ബിജെപിക്ക് മേയർ സ്ഥാനം ലഭിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!