തിരുവനന്തപുരം:സ്ഥാനാർത്ഥിയുടെ മരണത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ച തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡില്‍ പത്രിക പിൻവലിക്കാനുള്ള സമയം അവ വസാനിച്ചപ്പോൾ ഒമ്പത് പേരാണ് മത്സരരംഗത്തുള്ളത്.
ഒരാൾ പത്രിക പിൻവലിച്ചതോടെയാണിത്.
ജനുവരി 12നാണ് വിഴിഞ്ഞം വാര്‍ഡില്‍ തിരഞ്ഞെടുപ്പ് നടത്തുക. വോട്ടെണ്ണല്‍ ജനുവരി 13ന് നടക്കും.