വലിയമല : പതിനാറുകാരി തീ കൊളുത്തി ആത്മഹത്യ ചെയ്തു. പെരിന്തൽമണ്ണ സ്വദേശി വിഷ്ണു വർഷ (16) ആണ് മരിച്ചത്.
വീടിനകത്ത് ബെഡ്റൂമിൽ വൈകീട്ട് അഞ്ചുമണിയോടെ തീ കൊളുത്തി മരിക്കുകയായിരുന്നു. തൊളിക്കോട് എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാർത്ഥിനിയാണ് മരിച്ച പെണ്‍കുട്ടി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)