ആശാ വര്‍ക്കര്‍മാര്‍ക്ക് ആശ്വാസം.ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയത്തിൽ 1000 രൂപയുടെ വര്‍ധനവ്.
ഡിഎ കുടിശിക പരിഹരിക്കാൻ നടപടിയെന്ന് കെഎൻ ബാലഗോപാൽ.സാക്ഷരതാ പ്രേരക് മാര്‍ക്ക് പ്രതിമാസം 1000 രൂപയുടെ വര്‍ധനവ്. അങ്കണ്‍വാടി വര്‍ക്കര്‍മാര്‍ക്ക് 1000 രൂപയും ഹെൽപ്പര്‍മാര്‍ക്ക് 500 രൂപയും വര്‍ധിപ്പിച്ചു