സൗജന്യ കൂൺ കൃഷി പരിശീലനം

IMG_20260130_104329_(1200_x_628_pixel)

തിരുവനന്തപുരം:സ്റ്റാച്യുവിൽ പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ ഫെബ്രുവരി 9ന് ആരംഭിക്കുന്ന 11 ദിവസത്തെ കൂൺ കൃഷി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

രാവിലെ 9.30 മുതൽ 5 മണി വരെയായിരിക്കും ക്ലാസ്സുകൾ.

18-50 പ്രായപരിധിയിലുളളവർക്ക് 0471-2322430, 8891228788 എന്നീ നമ്പരുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യാം. ഫെബ്രുവരി 4ന് അഭിമുഖം നടക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!