പണിമുടക്ക്; കേരളത്തിൽ ബന്ദിന്റെ പ്രതീതി

IMG_20260212_110142_(1200_x_628_pixel)

തിരുവനന്തപുരം: കേന്ദ്രസർക്കാറിന്റെ തൊഴിൽനയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളിസംഘടനകൾ പ്രഖ്യാപിച്ച പണിമുടക്ക് ഒമ്പത് മണിക്കൂർ പിന്നിടുമ്പോൾ കേരളത്തിൽ ബന്ദിന്റെ പ്രതീതി.

കെ.എസ്.ആർ.ടി.സി, ഓട്ടോ-ടാക്സി എന്നിവയൊന്നും സർവീസ് നടത്തുന്നില്ല. ചില സ്ഥലങ്ങളിൽ ഊബർ ടാക്സികൾ സർവീസ് നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.

വയനാട് കൽപ്പറ്റയിൽ സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. കേരളത്തിലുടനീളം കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. ചിലയിടത്ത് ജോലിക്കെത്തിയവരും സമരക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!