തിരുവനന്തപുരം:അരുവിക്ക ഡാം മുതല്‍ കള്ളിക്കാട് വരെയുള്ള റോഡില്‍ കലുങ്കിന്റെ പ്രവര്‍ത്തനം ആരിഭിക്കുന്നതിനാല് ഫെബ്രുവരി 11 മുതല്‍ 10 ദിവസത്തേക്ക് പ്രദേശത്ത് ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
അരുവിക്കര ഡാമില്‍ നിന്നും കള്ളിക്കാടേക്കും കള്ളിക്കാട് നിന്നും അരുവിക്കര ഡാമിലേക്കും പോകുന്ന വാഹനങ്ങള്‍ മുണ്ടേല – അരുവിക്കര -കളത്തറ വഴിയും, മേപ്പാട്ടുമല- കുതിരക്കുളം വഴിയും തിരിഞ്ഞു പോകേണ്ടതാണ്.