മുത്തരമ്മന്‍ ക്ഷേത്രത്തിലെ അമ്മന്‍കൊട: മാര്‍ച്ച് 10ന് നെടുമങ്ങാട് അവധി

IMG_20250822_104239_(1200_x_628_pixel)

നെടുമങ്ങാട് :നെടുമങ്ങാട് ശ്രീ മുത്തരമ്മന്‍ ക്ഷേത്രത്തിലെ അമ്മന്‍കൊട മഹോത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 10ന് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

നെടുമങ്ങാട് നഗരസഭ പ്രദേശത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധിയായിരിക്കും. മുന്‍ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular