തിരുവനന്തപുരം : വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.
തിരുവനന്തപുരം പേരൂർക്കട സ്വദേശി ആദിത്താണ് അറസ്റ്റിലായത്. ഇൻ്റേൺഷിപ്പ് ചെയ്യാൻ വന്ന യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്.
പ്രതിയെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
