കോവളം സ്‌പാ പീഡനക്കേസ്; ഹെൽത്ത് ഇൻസ്‌പെക്‌ടർ അറസ്റ്റിൽ

CREATOR: gd-jpeg v1.0 (using IJG JPEG v80), quality = 75?

തിരുവനന്തപുരം: കോവളത്തെ സ്‌പായിൽ 16കാരി ലൈംഗിക ചൂഷണത്തിന് ഇരയായ കേസിൽ സ്ഥാപനത്തിന്റെ യഥാർത്ഥ ഉടമസ്ഥൻ തിരുവനന്തപുരം കോർപ്പറേഷനിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അറസ്റ്റിൽ.

ഉള്ളൂർ സോണൽ ഓഫീസിലെ ഹെൽത്ത് ഇൻസ്‌പെക്‌ടറായ അനുരൂപാണ് അറസ്റ്റിലായത്. പിന്നാലെ തിരുവനന്തപുരം കോർപ്പറേഷൻ മേയർ ഉദ്യോഗസ്ഥനെ സസ്‌പൻഡ് ചെയ്‌തു .

16 കാരി ജോലിക്കുനിന്ന ഡ്രീംസ് എന്ന സ്‌പാ അനൂപിന്റെ ബിനാമി സ്ഥാപനമാണ് നേരത്തെ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. പൂവാർ സ്വദേശിയായ നിഷാന്തിനെ ബിനാമിയാക്കിയാണ് അനുരൂപ് സ്‌പാ നടത്തിയിരുന്നത്. ഇയാളെ നേരത്തെതന്നെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

സ്‌പായിൽ വച്ചിരിക്കുന്ന ക്യൂ ആർ കോഡുകളിലൂടെ അയ‌യ്‌ക്കുന്ന പണം അനുരൂപിന്റെ അക്കൗണ്ടിലേക്കാണ് പോയിരുന്നത്. ഇതിൽ സംശയം തോന്നിയ പൊലീസ്‌ രണ്ടുദിവസമായി നടത്തിയ അന്വേഷണത്തിനൊടുവിൽ വ്യക്തമായ സാങ്കേതിക തെളിവുകളുൾപ്പെടെ ശേഖരിച്ചശേഷമാണ് അനുരൂപിനെ അറസ്റ്റ് ചെയ്‌തത്.നിഷാന്തിന്റെ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!