തിരുവനന്തപുരം: കഴിഞ്ഞദിവസം തീപിടുത്തം ഉണ്ടായ കണ്ടോൺമെൻറ് ഹൗസ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശിച്ചു.
തീപിടുത്തം ഉണ്ടായ കെട്ടിടഭാഗങ്ങൾ അദ്ദേഹം നടന്നു കണ്ടു.
കണ്ടോൺമെൻറ് ഹൗസിൽ അറ്റകുറ്റ പണികൾ പുരോഗമിക്കുന്ന ഘട്ടത്തിലാണ് തീപിടുത്തം ഉണ്ടായത്.