കർഷകർക്ക് വിദേശ മാതൃകകൾ കണ്ടു മനസ്സിലാക്കാൻ പദ്ധതി നടപ്പാക്കും.വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കാൻ 2 കോടി.ആഗോള ശാസ്ത്രോൽസവത്തിന് 4 കോടി.175 കോടി രൂപ ചെലവിട്ട് ഏഴു ജില്ലകളിൽ അഗ്രിടെക് ഫെസിലിറ്റി.റബർ ഉത്പാദനവും ഉപയോഗവും വർധിപ്പിക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കും.റബറൈസ്‌ഡ് റോഡുകൾക്കായി 50 കോടി രൂപ വകയിരുത്തി.റബർ സബ്‌സിഡിക്കായി 500 കോടി രൂപ വകയിരുത്തും