പൂന്തുറയില്‍ ഡോള്‍ഫിനെ കൊന്ന് കഷണങ്ങളാക്കി. ചേരിയാമുട്ടത്തെ മത്സ്യത്തൊഴിലാളികളാണ് വലയില്‍ കുടുങ്ങിയ ഡോള്‍ഫിനെയാണ് ഇവര്‍ കൊന്നത്. ഡോള്‍ഫിന്റെ മാംസം വില്‍ക്കാനായിരുന്നു ഇവരുടെ പദ്ധതി. സംഭവമറിഞ്ഞെത്തിയ പൂന്തുറ പൊലീസ് മാംസ വില്‍പ്പന തടഞ്ഞത്. സംരക്ഷിത ഇനത്തില്‍പ്പെട്ടവയാണ് ഡോള്‍ഫിനുകള്‍. ഇവയെ കൊല്ലുന്നതിനെതിരെ വനംവകുപ്പ് കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.