തിരുവനന്തപുരം : സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടക്കുന്നതിനാൽ തിങ്കളാഴ്ച രാവിലെ ഏഴുമുതൽ രാവിലെ 10.30 വരെ നഗരത്തിൽ പുളിമൂട് മുതൽ വെള്ളയമ്പലം വരെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി