‘സാറല്ല ആര് വിളിച്ചാലും ന്യായം നോക്കിയെ ചെയ്യു’; ഭക്ഷ്യമന്ത്രിയോട് കയര്‍ത്ത വട്ടപ്പാറ എസ്.എച്ച്.ഒയെ സ്ഥലം മാറ്റി

IMG_20220823_171738_(1200_x_628_pixel)

തിരുവനന്തപുരം: ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനിലുമായി വാക്കേറ്റം നടത്തിയ പോലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. തര്‍ക്കിച്ച ഉദ്യോഗസ്ഥൻ ഗിരിലാലിനെ വിജിലൻസിലേക്കാണ് മാറ്റിയത്. കഴിഞ്ഞ ദിവസമാണ് മന്ത്രിയും പോലീസുകാരനും തമ്മില്‍ വാക്കേറ്റമുണ്ടായത്.നെടുമങ്ങാട് സ്വദേശിയായ യുവതിയുടെ പരാതിയുമായി ബന്ധപ്പെട്ട് മന്ത്രി വട്ടപ്പാറ സി ഐ ഗിരിലാലിനെ വിളിച്ചപ്പോഴാണ് സംഭവം ഉണ്ടായത്. ന്യായം നോക്കി ഇടപെടുമെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതാണ് മന്ത്രിയെ ചൊടിപ്പിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!