തിരുവനന്തപുരം:ആർത്തവവിരാമ സംബന്ധമായ ശാരീരിക മാനസിക അസ്വസ്ഥതകൾ അനുഭവിക്കുന്ന സ്ത്രീകൾക്ക്
ഗവ ആയുർവേദ ആശുപത്രിയിലെ ഒന്നാം നമ്പർ ഒ. പിയിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ഗവേഷണ അടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭ്യമാണ്.
വിളിക്കേണ്ട നമ്പർ- 7907614004