ജീവിതശൈലി രോഗങ്ങള്‍ക്ക് സൗജന്യ ചികിത്സ

IMG_20250804_194717_(1200_x_628_pixel)

തിരുവനന്തപുരം:പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അമിതവണ്ണം തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ക്ക് ഗവ.ആയുര്‍വേദ ആശുപത്രിയില്‍ സൗജന്യ ചികിത്സ നല്‍കുന്നു.

ഒന്നാം നമ്പര്‍ ഒ.പിയില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലാണ് ചികിത്സ. ജീവിതശൈലി രോഗങ്ങളുള്ള 20 നും 70നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ചികിത്സ ലഭ്യമാണ്. ഫോൺ: 8848821382

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!