തിരുവനന്തപുരം: ആഗസ്റ്റ് 30വരെയുള്ള എല്ലാ അവധി ദിവസങ്ങളിലും സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പല്‍ കൗണ്‍സിലുകൾ, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസുകൾ എന്നിവ തുറന്ന് പ്രവർത്തിക്കും.
അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഓഫീസുകൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കുന്നത്.