തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ രോഗിയുടെ നെഞ്ചിൽ വയർ കുടുങ്ങിയ ചികിൽസാ പിഴവിൽ ഡോക്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു.
ചികിത്സ തേടിയ ജനറൽ ആശുപത്രിയിലെ അനാസ്ഥയിൽ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സുമയ്യ പൊലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാത്തിലാണ് കേസെടുത്തത്.