തിരുവനന്തപുരം:കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ ഒന്ന് മുതൽ അഞ്ചു വരെയുള്ള ഷട്ടറുകൾ
ഇന്ന് (26.09.2025) രാവിലെ 15 സെന്റീമീറ്റർ വീതം (ആകെ 100 സെന്റീമീറ്റർ ) ഉയർത്തും. ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.