തിരുവനന്തപുരം:കാരയ്ക്കാമണ്ഡപം കരുമം റോഡില്‍ ബിഎം ബിസി ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 6, 7 തീയതികളില്‍ രാവിലെ 6 മുതല്‍ വൈകുന്നേരം 7 വരെ വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു.
മാടമ്പന മുതല്‍ കാരയ്ക്കാമണ്ഡപം വരെ കെ.എസ്.ആര്.ടി.സി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്.