തിരുവനന്തപുരം: തിരുവല്ലം ടോൾ പ്ലാസയിലെ ടോൾ നിരക്ക് കുറച്ചു.
കാർ/ജീപ്പ്/വാൻ എന്നിവയ്ക്ക് ഒരുവശത്തേക്ക് സഞ്ചരിക്കാൻ 160ൽ നിന്ന് 155ആയി കുറച്ചു.
മിനി ബസ്,ലൈറ്റ് ഗുഡ് വെഹിക്കിൾസ് എന്നിവയ്ക്ക് 255 ആണ് പുതിയ നിരക്ക്.
ട്രക്ക്,ബസ് എന്നിവയ്ക്ക് 530ഉും,ത്രീ ആക്സിൽ കമേർഷ്യൽ വെഹിക്കിളിന് 580ഉും ഹെവി കൺസ്ട്രക്ഷൻ മെഷിനറി, എർത്ത് മൂവിംഗ് എക്യുപ്മെന്റ് എന്നിവയ്ക്ക് 830ഉും ഓവർസൈസ്ഡ് വാഹനങ്ങൾക്ക് 1010മാണ് പുതിയ നിരക്കുകൾ.