കനത്ത മഴ; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി

IMG_20250610_152452_(1200_x_628_pixel)

തിരുവനന്തപുരം:കനത്ത മഴയെ തുടർന്ന് നെയ്യാർ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ നാലു ഷട്ടറുകളും ഇന്ന് (25.10.2025) രാവിലെ 9.30 മണിക്ക്

10 സെന്റീമീറ്റർ വീതം ( നിലവിൽ 20 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുള്ളതിനാൽ ആകെ 120 സെന്റീമീറ്റർ ) ഉയർത്തി.

ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!