തദ്ദേശ തിരഞ്ഞെടുപ്പ് :കളക്ടറേറ്റിൽ ഹെൽപ്പ് ഡെസ്‌ക് രൂപീകരിച്ചു

IMG_20251128_110125_(1200_x_628_pixel)

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ മാതൃകാ പെരുമാറ്റചട്ടം ഹെൽപ്പ് ഡെസ്‌ക് രൂപീകരിച്ചു.

പൊതുജനങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്. ഫോൺ: 9188940800

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!