പനവൂര്‍:തേക്കട-പനവൂര്‍ റോഡില്‍ റോഡ് വീതികൂട്ടുന്ന പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ചീരാണിക്കര മുതല്‍ മൂന്നാനക്കുഴി വരെയുള്ള സ്ഥലങ്ങളില്‍ ഇന്ന് (01/01/2026) മുതല്‍ ജനുവരി നാലു വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.