തിരുവനന്തപുരം: അരുവിക്കര 72 എംഎൽഡി ജല ശുദ്ധീകരണ ശാലയിലെ ഫിൽറ്റർ ബെഡ് മെയിൻ വാൽവിലുണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി
ഫിൽറ്റർ ബെഡിന്റെ പ്രവർത്തനം നിർത്തിവയ്ക്കേണ്ടിവന്നതിനാൽ വെള്ളയമ്പലം ടാങ്കിൽനിന്നുള്ള വിതരണപരിധിയിൽ വരുന്ന വെള്ളയമ്പലം, പാളയം, വഴുതയ്ക്കാട്, നന്താവനം, ആയുർവേദ കോളേജ്, ജിപിഒ, സ്റ്റാച്യു തുടങ്ങിയ സ്ഥലങ്ങളിൽ ഇന്ന് വിതരണത്തിൽ ഭാഗികമായി തടസ്സം അനുഭവപ്പെടും
