തിരുവനന്തപുരം :മത്സ്യത്തൊഴിലാളികൾക്ക് പഞ്ഞമാസത്തിൽ നൽകേണ്ട സമ്പാദ്യ ആശ്വാസ പദ്ധതിയുടെ ഒന്നാം ഗഡു തുകയായ 1500 രൂപ തിരുവനന്തപുരം ജില്ലയിൽ പദ്ധതിയിൽ ചേർന്ന ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വിതരണം ചെയ്തു തുടങ്ങിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
