കൊവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് സൗജന്യമാക്കി; വെള്ളിയാഴ്ച മുതല്‍ നല്‍കി തുടങ്ങും

COVID_Vaccine_PTI

ന്യൂഡൽഹി: സർക്കാർ ആശുപത്രികൾ വഴി കൊവിഡ് വാക്സിൻ്റെ ബൂസ്റ്റർ ഡോസുകൾ സൗജന്യമായി നൽകാൻ കേന്ദ്ര മന്ത്രിസഭാ യോഗത്തിൻ്റെ തീരുമാനം. 18 നും 59 നും ഇടയിൽ പ്രായമുള്ള എല്ലാവർക്കും സൗജന്യമായി ബൂസ്റ്റർ ഡോസുകൾ ലഭിക്കും. സ്വാതന്ത്ര്യത്തിൻ്റെ 75 -ാം വാർഷികത്തിൻ്റെ ഭാഗമായുള്ള ആസാദി കാ അമൃത് മഹോത്സവത്തോട് അനുബന്ധിച്ചാണ് സൗജന്യ വാക്സിൻ ഡ്രൈവ് സംഘടിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഈ മാസം 15 മുതൽ 75 ദിവസമാണ് ബൂസ്റ്റർ ഡോസുകൾ സൗജന്യമായി വിതരണം ചെയ്യുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!