തിരുവനന്തപുരം : നഗരസഭ ഹെൽത്ത് വിഭാഗം നടത്തിയ പരിശോധനയിൽ അമ്പലത്തറയിലെ ബാംബൂവില്ല റെസ്റ്റോറൻറിൽനിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുക്കുകയും നോട്ടീസ് നൽകുകയും ചെയ്തു.
അൽആരീഫ് ഹോസ്പിറ്റൽ കാൻറീനിൽനിന്ന് പേപ്പർ ഗ്ലാസും പ്ലാസ്റ്റിക് സ്‌ട്രോയും പിടിച്ചെടുത്തു.ഫോർട്ട് ഇന്ത്യൻ കോഫീ ഹൗസിൽനിന്ന് നിരോധിച്ച പേപ്പർ ഗ്ലാസ് പിടിച്ചെടുത്തു