തിരുവനന്തപുരം താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ അവധി

IMG_20231004_212702_(1200_x_628_pixel)

തിരുവനന്തപുരം:തിരുവനന്തപുരം താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന കൊഞ്ചിറവിള യു. പി. എസ്, വെട്ടുകാട് എല്‍. പി എസ്, ഗവണ്മെന്റ് എം. എന്‍. എല്‍. പി. എസ് വെള്ളായണി എന്നീ സ്‌കൂളുകള്‍ക്ക് നാളെ (ഒക്ടോബര്‍ ആറ് ) ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അവധി പ്രഖ്യാപിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!