തിരുവനന്തപുരം: യാത്രക്കാരുടെ സൗകര്യാർത്ഥം കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ
നിന്നും എസി ലോ
ഫ്ലോർ സർവ്വീസുകൾ തുടങ്ങി.റയിൽ ഗതാഗത സംവിധാനം ആശ്രയിക്കുന്ന ദീർഘദൂര യാത്രക്കാരുടെ സൗകര്യർത്ഥം
കെ എസ് ആർ ടി സി കൃത്യമായ
ഇടവേളകളിൽ സർവീസുകൾ ഒരുക്കിയിട്ടുണ്ട്. ട്രയിനുകളുടെ
സമയക്രമം പാലിച്ച് ക്യത്യമായ ഇടവേളകളിൽ ലഭ്യമാകുന്നതരത്തിലാണ് സർവ്വീസ് ക്രമീരിച്ചിട്ടുള്ളത്.
കെ എസ് ആർ ടി സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്:
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
വാട്സാപ്പ് – 8129562972
ബന്ധപ്പെടാവുന്നതാണ്.