നാലമ്പല ദർശനം ; തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി സർവ്വീസ്

ksrtc bus

 

തിരുവനന്തപുരം; കെഎസ്ആർടിസി ബഡ്ജ്റ്റ് ടൂറിസം സെല്ല് നടത്തുന്ന കർക്കിട മാസത്തെ നാലമ്പല ദർശന തീർത്ഥയാത്ര ജൂലൈ 23 ന് രാത്രി 7 മണിക്ക് തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ നിന്നും യാത്ര തിരിക്കും. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം, പായമ്മൽ ശ്രീ ശത്രുഘ്നക്ഷേത്രം എന്നിവടങ്ങിലേക്കാണ് തീർത്ഥയാർത്ഥ നടത്തുക. കെഎസ്ആർടി യാത്രക്കാർക്ക് ദർശത്തിനും , വഴിപാടിനുമുള്ള പ്രത്യേക സൗകര്യവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 91 88 61 93 68 എന്ന നമ്പരിൽ ബന്ധപ്പെടാം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!