തിരുവനന്തപുരം:ശക്തമായ മഴ കാരണം ജില്ലാ ദുരന്ത നിവാരണ സമിതിയുടെ നിർദേശ പ്രകാരം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തിരുവനന്തപുരും പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു.
മഴയെത്തുടർന്ന് കഴിഞ്ഞ ആഴ്ച അടച്ച പൊൻമുടി ഇന്ന് തുറക്കാൻ ഒരുങ്ങിയപ്പോഴാണ് മഴ വീണ്ടും ശക്തി പ്രാപിച്ചത്.