നേമം: നേമം റെയിൽവേ കോച്ച് ടെർമിനൽ പദ്ധതി ഉപേക്ഷിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിലോട്ട് മാർച്ച് സംഘടിപ്പിച്ചു.തുടർന്നുള്ള യോഗം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ആറ്റിങ്ങൽ ബ്ലോക്ക് സെക്രട്ടറിയുമായ വിഷ്ണുചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
