വെള്ളറട : വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലക്കുടിയേറ്റം കൊല്ലവിളാകത്ത് വീട്ടിൽ ഹരികൃഷ്ണൻ (22) ആണ് അറസ്റ്റിലായത്.പ്ലസ്ടുവിനു പഠിക്കുന്ന വിദ്യാർഥിനിയെ വർഷങ്ങളായി പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകിയാണ് ഇയാൾ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
പിന്നീട് ഇയാൾ വേറെ പെൺകുട്ടികളുമായി പ്രണയത്തിലായ വിവരമറിഞ്ഞ് പീഡനത്തിനിരയായ കുട്ടി ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു