തിരുവനന്തപുരം : ഐ.എൻ.എസ്. ദ്രോണാചാര്യയിൽനിന്ന് ജൂലായ് നാല്, എട്ട്, 11, 15, 18, 22, 25, 29, ഓഗസ്റ്റ് ഒന്ന്, അഞ്ച്, എട്ട്, 12, 15, 19, 22, 26, 29, സെപ്റ്റംബർ രണ്ട്, അഞ്ച്, 9, 12, 16, 19, 23, 26, 30 എന്നീ തീയതികളിൽ കടലിൽ പരീക്ഷണാർഥം വെടിവയ്പ് നടത്തുമെന്ന് നാവികസേനാ ആസ്ഥാനത്തുനിന്ന് മുന്നറിയിപ്പുള്ളതിനാൽ മത്സ്യബന്ധനത്തിനു പോകുന്നവരും സമീപവാസികളും മുൻകരുതൽ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
