സെക്രട്ടേറിയറ്റില്‍ ഫയലുകള്‍ക്കിടയില്‍ പാമ്പ്

IMG_20250705_224128_(1200_x_628_pixel)

തിരുവനന്തപുരം:  സെക്രട്ടേറിയറ്റിൽ വീണ്ടും പാമ്പ് കയറി. ഇന്ന് രാവിലെ പത്തരയോടെ ഭക്ഷ്യവകുപ്പിൽ ദർബാർ ഹാളിന് പിൻഭാ​ഗത്ത് സി വിഭാഗത്തിലാണ് പാമ്പിനെ കണ്ടെത്തിയത്.

രാവിലെ ജീവനക്കാരെത്തിയതോടെയാണ് ഓഫീസ് മുറിയിൽ എന്തോ ഇഴഞ്ഞ് നീങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടത്.

ഹൗസ്കീപ്പിങ് വിഭാ​ഗം പാമ്പുപിടിത്തക്കാരെ എത്തിച്ച് പേപ്പറുകളും ഫയലുകളുമടക്കം മാറ്റി അരമണിക്കൂറുകളോളം നടത്തിയ പരിശോധനയിൽ പാമ്പിനെ പിടികൂടാനായത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!