വിവാഹാഭ്യർത്ഥന നിരസിച്ചു,​ യുവതിയുടെ വീടിന് മുന്നിൽ യുവാവ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

fire-waste-things-fired-near-my-house-coimbatore-i-clicked-44245703

തിരുവനന്തപുരം : വിവാഹാഭ്യർത്ഥന നിരസിച്ചതിന് യുവതിയുടെ വീടിന് മുന്നിലെത്തി യുവാവ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. തൃശൂർ സ്വദേശി ശ്യാംപ്രകാശാണ് (32)​ ആത്മഹത്യക്ക് ശ്രമിച്ചത്. തിരുവനന്തപുരം മലമുകളിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ ശ്യാംപ്രകാശിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!