Tag: ജലവിതരണം മുടങ്ങും

  • തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും 

    തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും 

    തിരുവനന്തപുരം : അരുവിക്കരയിൽ നിന്നു മൺവിള ടാങ്കിലേക്കുള്ള 900എം എം പിഎസ് സി പൈപ്പ് ലൈനിൽ ഇടവക്കോട് തട്ടിനകം പാലത്തിനു സമീപം ചോർച്ച രൂപപ്പെ ട്ടതിനെത്തുടർന്ന് അടിയന്തര അറ്റകുറ്റ പണികൾ നടത്തുന്നതിനാൽ

    27/04/2024 രാവിലെ 6 മണി മുതൽ 29/04/2024 രാവിലെ 6 മണി വരെ മുട്ടട, നാലാഞ്ചിറ, പരുത്തിപ്പാറ, ഉള്ളൂർ, കേശവദാസപുരം, പാറോട്ടുകോണം, ഇടവക്കോട്‌, ശ്രീകാര്യം, പോങ്ങുംമൂട്, പ്രശാന്ത് നഗർ, ചെറുവയ്ക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, ഞാണ്ടൂർക്കോണം, പുലയനാർക്കോട്ട, കരിമണൽ, കുഴിവിള, മൺവിള, കുളത്തൂർ, ആറ്റിപ്ര, അരശുമ്മൂട്‌, പള്ളിത്തുറ, മേനംകുളം, കാര്യവട്ടം, കഴക്കൂട്ടം, സി.ആർ.പി.എഫ്, ടെക്നോപാർക്ക്, ആക്കുളം, തൃപ്പാദപുരം, കിൻഫ്ര, പാങ്ങപ്പാറ, പൗഡിക്കോണം, കരിയം എന്നീ പ്രദേശങ്ങളിൽ ശുദ്ധജല വിതരണം തടസ്സപ്പെടും.

    ഉയർന്ന പ്രദേശങ്ങളിൽ 30/04/2024 രാത്രിയോടെ മാത്രമേ ജലവിതരണം സാധാരണ നിലയിലാകുകയുള്ളു. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി നോർത്ത് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

     

     

  • തിരുവനന്തപുരത്ത് വീണ്ടും ജലവിതരണം മുടങ്ങും

    തിരുവനന്തപുരത്ത് വീണ്ടും ജലവിതരണം മുടങ്ങും

    തിരുവനന്തപുരം:സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി പുതുതായി സ്ഥാപിച്ചിട്ടുള്ള പൈപ്പ് ലൈൻ ചാർജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച 22/04/24 പകൽ 10.00 മണി മുതൽ 23/04/24 രാവിലെ 6:00 മണി വരെ

    വെള്ളയമ്പലം , ഉദാരശിരോമണി റോഡ്, ഇടപ്പഴഞ്ഞി , വഴുതക്കാട്, തൈക്കാട് , മേട്ടുക്കട, വലിയശാല എന്നിവിടങ്ങളിൽ വാട്ടർ അതോറിറ്റിയുടെ ജലവിതരണം തടസ്സപ്പെടും.

    ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകളെടുത്ത് വാട്ടർ അതോറിറ്റിയുമായി സഹകരിക്കണമെന്ന് പി എച്ച് ഡിവിഷൻ നോർത്ത് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

     

     

  • തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

    തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

    തിരുവനന്തപുരം : വാട്ടർ അതോറിറ്റിയുടെ, പേരൂർക്കടയിൽ നിന്നും ശുദ്ധജല വിതരണം നടത്തുന്ന പ്രധാന പൈപ്പ് ലൈനിൽ കവടിയാർ ജംഗ്ഷനു സമീപം ചോർച്ച രൂപപെട്ടതിനെ തുടർന്ന് അടിയന്തര

    അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ 17/04/2024 രാത്രി 10 മണി മുതൽ 18/04/2024 വൈകുന്നേരം 6 മണി വരെ

    അമ്പലമുക്ക്, ജവഹർ നഗർ, വെള്ളയമ്പലം, കവടിയാർ, കുറവൻകോണം, നന്തകോട്, പട്ടം, പ്ലാമൂട്, മുറിഞ്ഞപാലം, ഗൗരീശപട്ടം, മെഡിക്കൽ കോളേജ്, കുമാരപുരം, ഉള്ളൂർ, എന്നീ പ്രദേശങ്ങളിൽ ശുദ്ധജല വിതരണം തടസ്സപ്പെടുന്നതാണ്.

    ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി നോർത്ത് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

     

     

  • പൈപ്പ് ലൈനിൽ ചോർച്ച; തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

    പൈപ്പ് ലൈനിൽ ചോർച്ച; തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

    തിരുവനന്തപുരം :ജല അതോറിറ്റിയുടെ പൈപ്പ് ലൈനിൽ ചോർച്ച.  നഗരത്തിലും പരിസര പ്രദേശങ്ങളിലും ശുദ്ധജലവിതരണം മുടങ്ങും.

    പോങ്ങുംമൂട് സബ്ഡിവിഷന് കീഴിൽ സിഇടിക്ക് സമീപം പ്രധാന പൈപ്പ് ലൈനിലാണ് ചോർച്ച കണ്ടെത്തിയത്. ഗ്യാസ് പൈപ്പ് ലൈൻ‍ പണിക്കിടയിൽ പൈപ്പ് പൊട്ടുകയായിരുന്നു.

    രാത്രി എട്ടു മുതൽ അറ്റകുറ്റപണി ആരംഭിച്ചതായി അധികൃതർ അറിയിച്ചു.    എന്നാൽ പണി പൂർത്തിയായാലും മുഴുവൻ സ്ഥലങ്ങളിലും വെള്ളമെത്താൻ പിന്നെയും വൈകും.

    നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ അമ്പലമുക്ക്, കേശവദാസപുരം, പട്ടം, ഉള്ളൂർ, മുട്ടട, നാലാഞ്ചിറ ഭാഗങ്ങളിലും രണ്ടു ദിവസം ശുദ്ധജലവിതരണം തടസപ്പെടും. വെള്ളം മുടങ്ങുന്ന മറ്റു സ്ഥലങ്ങൾ ഇടവക്കോട്, ശ്രീകാര്യം, പോങ്ങുംമൂട്, പ്രശാന്ത് നഗർ, പരുത്തിപ്പാറ, പാറോട്ടുകോണം, ചെറുവയ്ക്കൽ, ആക്കുളം, ചെല്ലമംഗലം, പൗഡിക്കോണം, ചെമ്പഴന്തി, പുലയനാർകോട്ട, ഞാണ്ടൂർകോണം, കരിമണൽ, കുഴിവിള, ആറ്റിപ്ര, കുളത്തൂർ, മൺവിള, അരശുംമൂട്, പള്ളിത്തുറ, മേനംകുളം, കഴക്കൂട്ടം, സിആർപി എഫ്, പള്ളിത്തുറ, ടെക്നോപാർക്ക്, കാര്യവട്ടം, തൃപാദപുരം, കിൻഫ്ര പാങ്ങപ്പാറ, കരിയം, ചന്തവിള, കാട്ടായിക്കോണം

    TAGS

  • തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

    തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

    തിരുവനന്തപുരം: അട്ടക്കുളങ്ങര-ഈഞ്ചയ്ക്കൽ റോഡിൽ അട്ടക്കുളങ്ങര ജംഗ്ഷന് സമീപം 700 എംഎം പൈപ്പ് ലൈനിലെ ചോർച്ച പരിഹരിക്കുന്നതിനുള്ള ജോലികൾ നിശ്ചയിച്ചിരിക്കുന്നതിനാൽ

    ഫെബ്രുവരി 3 രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ ശ്രീകണ്ഠേശ്വരം, ചാല, വലിയശാല, മണക്കാട്, ശ്രീവരാഹം, പെരുന്താന്നി, പാൽക്കുളങ്ങര, ചാക്ക, ഫോർട്ട്, വള്ളക്കടവ്, കമലേശ്വരം, അമ്പലത്തറ എന്നീ വാർഡുകളിൽ പൂർണമായും കുര്യാത്തി, ആറ്റുകാൽ, വലിയതുറ, കളിപ്പാൻകുളം, പാൽക്കുളങ്ങര, പേട്ട എന്നിവിടങ്ങളിൽ ഭാഗികമായും ശുദ്ധജലവിതരണം തടസ്സപ്പെടുന്നതാണ്.

    ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

     

     

  • തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

    തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

    തിരുവനന്തപുരം: വാട്ടർ അതോറിറ്റിയുടെ പാളയം സെക്ഷന്റെ കീഴിലെ അറ്റകുറ്റ പണികളും ജലവിതരണ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കൽ  പ്രവൃത്തികളും നടക്കുന്നതിനാൽ

    വെള്ളിയാഴ്ച (15/12/2023) രാവിലെ 8 മണി മുതൽ രാത്രി 12 മണി വരെ പാങ്ങോട് സൈനിക കേന്ദ്രം , വെള്ളയമ്പലം , ഉദാരശിരോമണി റോഡ്, ഇടപ്പഴഞ്ഞി , വഴുതക്കാട്, തൈക്കാട് , മേട്ടുക്കട, വലിയശാല, ബേക്കറി ജംഗ്ഷൻ , ഊറ്റുകുഴി , സെക്രട്ടറിയേറ്റ് , മാഞ്ഞാലിക്കുളം റോഡ് , ആയുർവേദ കോളേജ് എന്നി സ്ഥലങ്ങളിൽ ജലവിതരണം മുടങ്ങും.

    ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.

     

    പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, കേരള വാട്ടർ അതോറിറ്റി

  • പൈപ്പ് ലൈൻ ചോർച്ച; ജലവിതരണം മുടങ്ങും

    പൈപ്പ് ലൈൻ ചോർച്ച; ജലവിതരണം മുടങ്ങും

    തിരുവനന്തപുരം :വാൻറോസ് ജംഗ്ഷനു സമീപം വാട്ടർ അതോറിറ്റിയുടെ 315എംഎം എച്ച്ഡിപിഇ പൈപ്പ് ലൈൻ ചോർച്ച പരിഹരിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ

    19/11/2023 ഞായറാ ഴ്ച രാവിലെ 10.00മണി മുതൽ 20/11/2023 തിങ്കളാഴ്ച രാവിലെ 6 മണി വരെ ഒബ്സർവേറ്ററി, ബേക്കറി ജംഗ്ഷൻ,

    ഊറ്റുകുഴി , തമ്പാനൂർ , മേലേതമ്പാനൂർ, ആയുർവേദ കോളേജ്, സ്റ്റാച്യു, പുളിമൂട് എന്നീ പ്രദേശങ്ങളിൽ കുടിവെള്ളവിതരണം തടസ്സപ്പെടുന്നതാണ്. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ അറിയിച്ചു.

     

     

  • തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

    തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

    തിരുവനന്തപുരം: പൊട്ടക്കുഴി ജംഗ്ഷനിൽ വാട്ടർ അതോറിറ്റിയുടെ പ്രധാന കുടിവെള്ള പൈപ്പ് ലൈനിൽ രൂപപ്പെട്ടിട്ടുള്ള ചോർച്ച പരിഹരിക്കുന്നതിനായി ഈ ലൈനിലൂടെയുള്ള ജലവിതരണം നിർത്തി വയ്ക്കുന്നതിനാൽ

    27.10.2023 രാത്രി 10 മണി മുതൽ 28.10.2023 രാത്രി 10 മണി വരെ അമ്പലമുക്ക്, കവടിയാർ, നന്തൻകോട്, കുറവൻകോണം, മരപ്പാലം, പ്ലാമൂട്, പട്ടം, ചാലക്കുഴി, കേശവദാസപുരം, പൊട്ടക്കുഴി, ഗൗരീശപട്ടം, മുളവന, മുറിഞ്ഞപാലം, മെഡിക്കൽ കോളജ്, കുമാരപുരം എന്നീ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടുന്നതാണ്.

    വാൻറോസ് ജംഗ്ഷന് സമീപം ഇന്ദ്രപുരി ഹോട്ടലിനു മുന്നിലായി പൈപ്പ് ലൈൻ ചോർച്ച പരിഹരിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ 26/10/2023 വ്യാഴാഴ്ച രാവിലെ 08.00മണി മുതൽ വൈകുന്നേരം 10.00 മണിവരെ

    ബേക്കറി ജംഗ്ഷൻ, ഊറ്റുവഴി, തമ്പാനൂർ , മേലേതമ്പാനൂർ, ആയുർവേദ കോളേജ്, സ്റ്റാച്ചു , പുളിമൂട് എന്നീ പ്രദേശങ്ങളിൽ കുടിവെള്ളവിതരണം നിലയ്ക്കുന്നതാണ്. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ എടുക്കണമെന്ന് കേരള വാട്ടർ അതോറിറ്റി പബ്ലിക് ഹെൽത്ത് (നോർത്ത്) ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു.

  • പൈപ്പ് ലൈൻ ചോർച്ച പരിഹരിക്കുന്നു; ജലവിതരണം മുടങ്ങും

    പൈപ്പ് ലൈൻ ചോർച്ച പരിഹരിക്കുന്നു; ജലവിതരണം മുടങ്ങും

    തിരുവനന്തപുരം :ഊറ്റുകുഴി ജംഗ്ഷനിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ ചോർച്ച പരിഹരിക്കുന്ന പ്രവൃ ത്തികൾ നടക്കുന്നതിനാൽ

    10/10/2023 ചൊവ്വാഴ്ച രാവിലെ 10.00 മണി മുതൽ വൈകുന്നേരം 10.00 മണിവരെ ബേക്കറി ജംഗ്ഷൻ, ഊറ്റുവഴി, തമ്പാനൂർ , മേലേതമ്പാനൂർ, ആയുർവേദ കോളേജ്, സ്റ്റാച്ചു , പുളിമൂട് എന്നീ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം നിലയ്ക്കുന്നതാണ്. ഉപഭോക്താക്കൾ വേണ്ട എടുക്കണമെന്ന് അധികൃതർ അഅറിയിച്ചു.