നെടുമങ്ങാട് : മഞ്ച സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസിലേക്കുള്ള ആദ്യ ഘട്ട പ്രവേശന നടപടികള്‍ ഏപ്രില്‍ 21 മുതല്‍ 23 വരെ നടക്കും.
അഡ്മിഷന്‍ ക്രമപട്ടിക പ്രകാരം വിദ്യാര്‍ഥികള്‍ എത്തേണ്ട വിവരം സ്കൂളിൽ നിന്നും അറിയിക്കുന്നതാണ്.
വിശദവിവരങ്ങള്‍ക്ക് 9846170024, 7907788350, 9446686362, 9645814820, 7907938093, 9446547098