കിളിമാനൂർ : കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ രാത്രി കാലങ്ങളിൽ ഓട്ടോറിക്ഷയിൽ കറങ്ങി നടന്നു നിർത്തിയിട്ടിരിക്കുന്ന ലോറിയിൽ നിന്നും ബാറ്ററികൾ മോഷണം ചെയ്യുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ.മോഷണങ്ങൾക്ക് ശേഷം ഒളിവിലായിരുന്ന വെട്ടൂർ വിളബ്ഭാഗം രോഹിണിയിൽ ഷിനു മോഹൻ (33), വെട്ടൂർ വിളബ്ഭാഗം കുട്ടത്തിവിള പുന്നവിള വീട്ടിൽ ഇഖ്ബാൽ (57) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്
